7.35 PM
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
7.32 PM
തദ്ദേശതെരഞ്ഞെടുപ്പ്: 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം നടപടിക്രമം,തീയതി,സമയം പത്രിക സമർപ്പണം ആരംഭം,നവംബർ 14 (വെള്ളിയാഴ്ച),രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി,നവംബർ 21,- സൂക്ഷ്മ പരിശോധന,നവംബർ 22,- പത്രിക പിൻവലിക്കാനുള്ള അവസാന തീയതി,നവംബർ 24,-
7.30 PM
വേ​ട​നെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്യാ കു​റ്റ​കൃ​ത്യം നി​ല്‍​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി, വ​നം​വ​കു​പ്പി​ന് തി​രി​ച്ച​ടി
7.00 PM
ജോലിക്കായി മലയാളികൾ ഈ കോഴ്സുകൾ പഠിക്കുന്നതാവും ബുദ്ധി, കേരളത്തിൽ 5 ലക്ഷം തൊഴിൽ അവസരങ്ങൾ
6.30 PM
ആകെ പോളിങ് 80 ശതമാനം കടന്നു
6.20 PM
പോളിങ് 75.41 ശതമാനം
6.13 PM
മണര്‍കാട് പഞ്ചായത്ത് നാലാം വാര്‍ഡ് ശിശുമന്ദിരത്തില്‍ വോട്ട് ചെയ്യാനെത്തിയ കോവിഡ് ബാധിതരായ സഹോദരന്മാര്‍| ഫോട്ടോ: ജി. ശിവപ്രസാദ്‌\ മാതൃഭൂമി
6.00 PM
ആറുമണിയോടെ പോളിങ് 75.41 ശതമാനം
5.15 PM
പോളിങ് ശതമാനം 74 ശതമാനം കടന്നു
4.40 PM
ആകെ പോളിങ് 72 ശതമാനം കടന്നു
3.46 PM
ഡീന്‍ കുര്യാക്കോസ് എം.പി. പൈങ്ങോട്ടൂര്‍ കുളപ്പുറം 13-ാം വാര്‍ഡില്‍ സെന്റ് ജോര്‍ജ് എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്യുന്നു.